2025-02-08

കെ.സി.ജെ.എം ഫാളില കോളേജ് ഒന്നാം സനദ് ദാനം സമാപിച്ചു

പയ്യനാട് കെ.സി.ജെ.എം ഇസ്ലാമിക് കോംപ്ലക്സിന് കീഴിലുള്ള ഫാളില കോളേജിന്റെ ഒന്നാം സനദ് ദാനം സമാപിച്ചു. പാണക്കാട് സയ്യിദത്ത് സുൽഫത്ത് ബീവി സനദ് ദാനം നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം, വിദ്യാർത്ഥി സമ്മേളനം തുടങ്ങിയവ നടന്നു. ചടങ്ങിൽ കാരക്കാടൻ കുഞ്ഞുട്ടി ഹാജി, അബു മുസ്‌ലിയാർ വടക്കാങ്ങര,എം.എ റഹ്മാൻ മൗലവി, മൊയ്തീൻ പയ്യനാട്, സലീം ചെമ്പൻ, തഖിയുദ്ധീൻ ഫൈസി,ഇർശാദ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

blog-img