പെരിന്തൽമണ്ണ : പെരിന്തൽമണ്ണ എം. ഇ. എ എൻജിനിയറിങ് കോളേജിൽ വെച്ച് ന നടന്ന സി.എസ്.ഡബ്ല്യു.സി ഫാളില - ഫളീല ഹിയ ഫിയസ്റ്റ സംസ്ഥാനതല കലോത്സവത്തിൽ ഫാളില വിഭാഗത്തിൽ നുറുൽ ഹുദക്ക് മികച്ച നേട്ടം. ഫാളില രണ്ടാം വർഷ വിദ്യാർത്ഥിനി നാജിയ ജിബിൻ കെ പി English Word Puzzle മത്സരത്തിൽ ഒന്നാം സ്ഥാനവും, ഫാളില ഒന്നാം വർഷ വിദ്യാർത്ഥിനി ആയിഷ ഫിദ എം English Speech മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.