Fadhila Fadheela Students Organisation
Students
Chelari
CSWC ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ്.
സെൻട്രൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സോണൽ സ്ഥാപന കമ്മിറ്റികൾ പ്രവർത്തിക്കേണ്ടത്
സംഘടനകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ മാനേജ്മെൻറ് ഒരുക്കി കൊടുക്കേണ്ടതാണ്
സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥിനികളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയം ഉണ്ടായിരിക്കണം
ആവശ്യമായ ഫർണിച്ചർ കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യത്തോടെ ഓഫീസ് സജ്ജീകരിക്കണം