കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (CSWC) സ്ഥാപനങ്ങളിൽ 2024 25 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ഫാളില ഫളീല ഒന്നാംവർഷ വിദ്യാർഥിനികൾക്കായി LEAP എന്ന പേരിൽ ഫ്രഷേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. 8 സോണുകളിലായി നടന്ന ക്യാമ്പിൽ 2230 വിദ്യാർഥിനികൾ പങ്കെടുത്തു.