• 2024-09-16

ഹിയ ഫിയസ്റ്റ സോണൽ ഫെസ്റ്റ് 2024 സെപ്റ്റംബർ 16-31

കൗൺസിൽ ഓഫ് സമസ്ത കോളേജസ്(CSWC) നു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികളുടെ സർഗാത്മക വളർച്ചയ്ക്കായി നടത്തപ്പെടുന്ന ഹിയ ഫിയസ്റ്റ യുടെ സോണൽ തല മത്സരങ്ങൾക്ക് 2024 സെപ്റ്റംബർ 16 മുതൽ തുടക്കമാവും. എട്ടു സോണുകളിൽ ഫാളില ഫളീല കാറ്റഗറികളിൽ നിന്ന് 56 ഇന പ്രോഗ്രാമുകളിലായി 4000 ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും.