Follow us:-
  • 2024-09-02

സി.എസ്.ഡബ്ലിയു.സി ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി. എസ്. ഡബ്ലിയു. സി ) ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ചിംഗ് 2024 സെപ്റ്റംബർ 2 തിങ്കൾ സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടന്ന ഫളീല സനദ്ദാന സമ്മേളനത്തിൽ വെച്ച് എസ്. കെ. ഐ. എം. വി ബോർഡ് പ്രസിഡന്റ് ഉസ്താദ് പി. കെ മൂസക്കുട്ടി ഹസ്രത് നിർവഹിച്ചു