Follow us:-
  • 2024-08-15

കോൺവെക്കേഷൻ സെറിമണി

കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളജസ് (CSWC) നു കീഴിൽ ഫളീല കോഴ്സ് പൂർത്തീകരിച്ച പ്രഥമ ബാച്ചിനുള്ള കോൺവെക്കേഷൻ സെറിമണി 2024 സെപ്റ്റംബർ 2 തിങ്കളാഴ്ച ചേളാരി സെഞ്ച്വറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രഥമ കോൺവെക്കേഷൻ സെറിമണിയിൽ 218 ഫളീലകൾ സനദു സ്വീകരിക്കും

1 : 00 AM

Hour
Minutes
AM PM
1 2 3 4 5 6 7 8 9 10 11 12