ഫാളില-ഫളീല കോളേജ് ഭാരവാഹികളുടെ സംഗമം നടത്തി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഫാളില ഫളീല സ്ഥാപന ഭാരവാഹികളുടെ സംഗമം നടത്തി. സംഗമത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാവലോകനവും പുതിയ അധ്യായന വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രാര്‍ത്ഥനയും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. സി.എസ്.ഡബ്ല്യു.സി Read more

നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി

ചേളാരി: നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി സമസ്താലയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് സമസ്ത വുമണ്‍സ് കോളേജസിന്‍റെ ഭരണ നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫ്ലിയേഷന്‍ നല്‍കി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകയിലുമായി ആകെ ഫാളില, ഫളീല കോളേജുകളുടെ എണ്ണം 106 ആയി. അസ്സ്വാലിഹ വുമണ്‍സ് ശരീഅത്ത് കോളേജ് കര്‍ണ്ണാടക, Read more