Follow us:-
  • 2024-09-21

ഫാളില- ഫളീല ഹിയ ഫിയസ്റ്റ -24: സ്റ്റേറ്റ് ഫെസ്റ്റ് പാലക്കാട് ജേതാക്കൾ.

ഹിയാ ഫിയസ്റ്റ - 24; ഫാളില- ഫളീല സോണൽ ഫെസ്റ്റുകൾക്ക് ഇന്ന് തുടക്കം. ചേളാരി: ഫാളില ഫളീല സോണൽ ഫെസ്റ്റുകൾക്ക് ഇന്ന് തുടക്കം. സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോർഡിനു കീഴിലെ കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി.എസ്.ഡബ്ല്യൂ.സി)യുടെ നേതൃത്വത്തിൽ ഫാളില-ഫളീല വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന "ഹിയാ ഫിയസ്റ്റ" സോണൽ ഫെസ്റ്റുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പാലത്തിങ്ങൽ മർജാൻ വിമൺസ് കോളേജിൽ നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയുടെ സോണൽ ഫെസ്റ്റ് ......... ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന 90 ഫാളില-ഫളീല കോളേജുകളെ എട്ടു സോണുകളിലായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, തൃശ്ശുർ, കർണാടക, കണ്ണൂർ, കാസർഗോഡ്, പാലക്കാട്, കോഴിക്കോട് തുടങ്ങിയ എട്ട് മേഖലകളിലായി നടക്കുന്ന ഫെസ്റ്റുകളിൽ 38 ഇനങ്ങളിലായി ആയിരത്തിലധികം മത്സരാർഥികൾ മാറ്റുരക്കും. കർണാടക സ്റ്റേറ്റ് ഹിയ ഫിയറ്റ നെർലക്കോട്ടയിലെ ജനപ്രിയ ഗാർഡനിൽ ചൊവ്വാഴ്ച നടക്കും.

1 : 00 AM

Hour
Minutes
AM PM
1 2 3 4 5 6 7 8 9 10 11 12