സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സമസ്ത കോളേജസ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ഫാളില, ഫളീല 2025 - 2026 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ പ്രചരോണോദ്ഘാടനം cswc ചെയര്‍മാന്‍ എംടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍വഹിച്ചു. ഏപ്രില്‍ 10 മുതല്‍ ജൂണ്‍ 10 വരെ സി. എസ്. ഡബ്യൂ. സി ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.