ഫാളില, ഫളീല അഞ്ചാമത് സംസ്ഥാനതല പഠനാരംഭം കുറിച്ചു.

തലശ്ശേരി (തൃശ്ശൂർ) : സമസ്ത ഫാളില, ഫളീല സംസ്ഥാനതല പഠനാരംഭം കുറിച്ചു. മുസ്ലിം പെൺകുട്ടികൾക്ക് ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്ത സംവിധാനമായ ഫാളില, ഫളീല കോഴ്സിൻ്റെ അഞ്ചാമത് സംസ്ഥാനതല പഠനാരംഭം പ്രൗഡഗംഭീരമായി തൃശ്ശൂർ തലശ്ശേരി എം എസ് എ വുമൺസ് കോളേജിൽ നടന്നു. പാണക്കാട് സയ്യിദ് Read more

ഫാളില٫ ഫളീലസംസ്ഥാനതല പ്രിൻസിപ്പാൾ മീറ്റ് സംഘടിപ്പിച്ചു

വെളിമുക്ക് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തുമായി നടന്നുവരുന്ന ഫാളില, ഫളീല കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ യോഗം വെളിമുക്ക് ക്രസെൻ്റ് ഓഡിറ്റോറിയത്തിൽ ചേർന്നു. സമസ്ത ജനറൽ മാനേജര്‍ കെ. മോയിൻകുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.കെ.ഐ.എം.വി ബോര്‍ഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ആക്റ്റിംഗ് Read more

Public Exam Result Published

വിദ്യാർത്ഥികൾക്ക് അവരുടെ UID യൂസർ നെയിം ഉം UID തന്നെ പാസ്സ്‌വേർഡ് ഉം ആയി (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ) നൽകി ലോഗിൻ ചെയ്യുക. ശേഷം മെനുവിൽ റിസൾട്ട് എന്നതിൽ ക്ലിക് ചെയ്ത് ഫലം പരിശോധിക്കാം. ലോഗിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക സ്ഥാപനങ്ങൾക്ക് അവരുടെ യൂസർ ID യും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു മെനുവിൽ Read more