Featured

സമസ്ത ഫാളില ഫളീല ‘ അൽ ബിദായ’ പഠനാരംഭം സംഘടിപ്പിച്ചു

ചേളാരി: കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസിനു കീഴിൽ പ്രവർത്തിക്കുന്ന ഫാളില ഫളീല കോളജുകളുടെ 2024-25 അധ്യയനവർഷത്തെ പഠനാരംഭം അൽ ബിദായ ചേളാരി പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത Read more

സമസ്ത ഫാളില ഫളീല ‘ഖിയാദ’ പ്രിൻസിപ്പൽ, മാനേജ്മെന്റ് മീറ്റ് നടത്തി

ചേളാരി: കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും പ്രിൻസിപ്പൽ, മാനേജ്മെന്റ് മീറ്റ് സംഘടിപ്പിച്ചു. ചേളാരി പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മീറ്റിൽ കേരളം കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള 96 സ്ഥാപനങ്ങളിൽ നിന്നായി 300 ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. മോയിൻകുട്ടി മാസ്റ്റർ ആമുഖപ്രഭാഷണവും , സി എസ് ഡബ്ലിയുസി Read more